qatar 1233

Qatar visa rules പ്രവാസികളേ, ശ്രദ്ധിക്കുക; വിസ നിയമങ്ങൾ കർശനമാകുന്നു, പുതിയ മാറ്റം പ്രഖ്യാപിച്ച് ഖത്തർ അധികൃതർ

Qatar visa rules ദോഹ: ഖത്തറിൽ പ്രവാസികളുടെ റസിഡൻസ് പെർമിറ്റ് (ഇഖാമ) റദ്ദാക്കിയാൽ രാജ്യം വിടുന്നതിനുള്ള ഇളവ് കാലാവധി (ഗ്രേസ് പീരിയഡ്) ആഭ്യന്തര മന്ത്രാലയം വെട്ടിക്കുറച്ചു. മുൻപുണ്ടായിരുന്ന 30 ദിവസത്തെ കാലാവധി…