qatr

Qatar vehicle ownership transfer : മെട്രാഷ് ആപ്പിൽ ഇതാ പുതിയ ഒരു സേവനം കൂടി എത്തി

Qatar vehicle ownership transfer : ഖത്തറില്‍ വാഹന ഉടമസ്ഥാവകാശ കൈമാറ്റ സേവനം കൂടുതല്‍ സുരക്ഷിതമാക്കുന്ന പുതിയ അപ്‌ഡേറ്റുമായി ആഭ്യന്തര മന്ത്രാലയം രംഗത്തെത്തി. പുതുക്കിയ സംവിധാനമനുസരിച്ച്, കൈമാറ്റ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് മുമ്പ്…