QATAR SAVED 2

Qatar Airways special fares : 800 റിയാലിൽ മതി ദേ ഇവിടെയൊക്കെ പറന്നേത്താം ; മികച്ച ഖത്തർ എയർവേയ്‌സ് നിരക്കുകളും യാത്രാ തീയതികളും കണ്ടെത്തൂ

Qatar Airways special fares : ദോഹ: അറബ് രാജ്യങ്ങളടക്കം ഒട്ടേറെ അന്തർദേശീയ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള യാത്രകൾക്ക് ഖത്തർ എയർവേയ്‌സ് പ്രത്യേക ഓഫർ നിരക്കുകൾ പ്രഖ്യാപിച്ചു. നിർദ്ദിഷ്ട തീയതികളിൽ ലഭ്യമായ ഈ ഇക്കണോമി…