TRAFFIC

Qatar traffic warning Ramadan :ഇഫ്താർ സമയത്തിന് മുമ്പ് റോഡുകളിൽ പരക്കം പായരുത്, അമിതവേഗതയും അശ്രദ്ധയും ഒഴിവാക്കണം : ഖത്തർ ആഭ്യന്തര മന്ത്രാലയം

Qatar traffic warning Ramadan :വിശുദ്ധ റമദാൻ മാസം ആരംഭിക്കാനിരിക്കെ, ഇഫ്താർ സമയത്തിന് തൊട്ടുമുൻപുള്ള അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗും ഒഴിവാക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം (MoI) വാഹനയാത്രക്കാരോട് കർശനമായി നിർദേശിച്ചു. ഇഫ്താറിന്…