qatar 1111 1

Qatar Tourism marks 2025 2025ൽ ഖത്തർ ടൂറിസത്തിന് വൻ മുന്നേറ്റം; 51 ലക്ഷം സന്ദർശകർ, റെക്കോർഡ് വരുമാനം

ദോഹ: 2025ൽ ഖത്തർ ടൂറിസവും വിസിറ്റ് ഖത്തറും മികച്ച നേട്ടം കൈവരിച്ചു. ഖത്തർ വർഷം മുഴുവൻ വിനോദസഞ്ചാര കേന്ദ്രമെന്ന നില കൂടുതൽ ശക്തിപ്പെടുത്തിയതായാണ് ഔദ്യോഗിക വിലയിരുത്തൽ. 2025ൽ ഖത്തർ സന്ദർശിച്ചവരുടെ എണ്ണം…