Qatar Flag

Qatar support for Syria സിറിയയുടെ പരമാധികാരത്തിനും ഐക്യത്തിനും പിന്തുണ; വിദേശ ഇടപെടൽ അംഗീകരിക്കില്ലെന്ന് ഖത്തർ

ന്യൂയോർക്ക്: സിറിയയുടെ പരമാധികാരം, സ്വാതന്ത്ര്യം, ഐക്യം, പ്രദേശിക സമഗ്രത എന്നിവയ്ക്ക് പിന്തുണ തുടരുമെന്ന് ഖത്തർ വ്യക്തമാക്കി. സിറിയയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ ഇടപെടൽ നടത്തുന്നതിനെയും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും തകർക്കാനുള്ള ശ്രമങ്ങളെയും…