uae hot

Qatar summer safety tips : വേനൽക്കാല സുരക്ഷ: വാഹനമോടിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും ജാഗ്രത വേണമെന്ന് ആഭ്യന്തര മന്ത്രാലയം

ദോഹ: വേനൽക്കാലത്ത് സുരക്ഷ ഉറപ്പാക്കാൻ എല്ലാവരും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. വാഹനമോടിക്കൽ, കടൽ-നീന്തൽക്കുളം ഉപയോഗം, വിദേശ യാത്ര തുടങ്ങിയ കാര്യങ്ങളിൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മന്ത്രാലയം…