QATAR MEDIA NEWW

Qatar security update മേഖലയിലെ സംഘർഷം: അൽ ഉദൈദ് വ്യോമതാവളവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിൽ പ്രതികരിച്ച് ഖത്തർ

അൽ ഉദൈദ് വ്യോമതാവളത്തിൽ നിന്ന് ചില വ്യക്തികൾ മാറിപ്പോയതായി പ്രചരിക്കുന്ന മാധ്യമ റിപ്പോർട്ടുകളെ കുറിച്ച് ഖത്തറിലെ അന്താരാഷ്ട്ര മാധ്യമ ഓഫീസ് പ്രതികരിച്ചു. മേഖലയിൽ നിലനിൽക്കുന്ന സുരക്ഷാ സാഹചര്യങ്ങളും സംഘർഷ സാധ്യതകളും കണക്കിലെടുത്താണ്…