SCHOOL 1

Qatar school uniform prices ഖത്തറിൽ വീണ്ടും ഒരു സ്ക്കൂൾ തുറക്കൽ കാലം ; യൂണിഫോമിന് വില കൂടിയതായി പരാതി

Qatar school uniform prices ദോഹ: പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ ഖത്തറിൽ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള യൂണിഫോമും മറ്റ് പഠനോപകരണങ്ങളും വാങ്ങാനുള്ള തിരക്ക് വർധിച്ചു. വിദ്യാർത്ഥികളുടെയും വിദ്യാർത്ഥിനികളുടെയും സ്കൂൾ യൂണിഫോമിന്റെ വിലയിൽ…