qatar school

Qatar school traffic safety ഖത്തറിൽ 674 സ്കൂളുകൾക്ക് സമീപം ട്രാഫിക് സുരക്ഷാ നടപടികൾ പൂർത്തിയാക്കി

Qatar school traffic safety ദോഹ: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി ഖത്തറിലെ സ്കൂൾ പരിസരങ്ങളിൽ ട്രാഫിക് സുരക്ഷാ നടപടികൾ പൂർത്തിയാക്കി പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ.വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി…