car 1

Qatar RoboTaxi ഖത്തറിൽ ആദ്യ റോബോ ടാക്‌സി സേവനം ആരംഭിച്ച് കർവ

Qatar RoboTaxi ദോഹ: ഖത്തറിലെ പ്രമുഖ ഗതാഗത സേവനദാതാക്കളായ മുവാസലാത്ത് (കർവ) രാജ്യത്തെ ആദ്യ റോബോ ടാക്‌സി സേവനം ആരംഭിച്ചതായി അറിയിച്ചു. ഗതാഗത മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് ഈ സേവനം നടപ്പിലാക്കുന്നത്. ഖത്തർ…