QATAR 85825

Qatar robo taxi : ദോഹയിൽ റോബോടാക്സി പരീക്ഷണം വിജയകരം; ഡ്രൈവറില്ലാ സർവീസിലേക്ക്

Qatar robo taxi : ദോഹ: ഖത്തറിൽ പരീക്ഷിച്ചുവരുന്ന ഇലക്ട്രിക് റോബോടാക്സി സർവീസ് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു. സുരക്ഷാ ഡ്രൈവറെ ഉൾപ്പെടുത്തി നടത്തിയ പരീക്ഷണ ഓട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കിയതോടെ വാഹനം പൂർണമായും…