FOOD

Qatar restaurant food safety violation വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം തയ്യാറാക്കി; ഖത്തറിലെ ഈ റെസ്റ്റോറന്റ് 7 ദിവസത്തേക്ക് അടച്ചു

Qatar restaurant food safety violation : ദോഹ: ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ചതിനെ തുടർന്ന് ഖത്തറിൽ ഒരു റെസ്റ്റോറന്റ് 7 ദിവസത്തേക്ക് അടച്ചുപൂട്ടി. മുനിസിപ്പാലിറ്റി മന്ത്രാലയമാണ് നടപടി പ്രഖ്യാപിച്ചത്.അൽ വക്ര മുനിസിപ്പാലിറ്റിയുടെ…