Qatar Post My Box service : ഇന്റർനെറ്റും വൈദ്യുതിയും വേണ്ട; പാഴ്സൽ സ്വീകരിക്കാൻ ഖത്തർ പോസ്റ്റിന്റെ ‘മൈ ബോക്സ്’ സേവനം

Qatar Post My Box service : ദോഹ: വീട്ടിൽ ആളില്ലെങ്കിലും പാഴ്സലുകൾ സുരക്ഷിതമായി സ്വീകരിക്കാൻ സഹായിക്കുന്ന ‘മൈ ബോക്സ്’ സേവനം ആരംഭിച്ച് ഖത്തർ പോസ്റ്റ്. ഡെലിവറി സമയത്ത് വീട്ടിൽ ആരും…