CYBER

Qatar online scams ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റ് ലി​​​ങ്കു​​​ക​​​ൾ പ​​​രി​​​ശോ​​​ധിച്ച് ഉറപ്പിക്കുക ; ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ഖത്തറിൽ ജാഗ്രത​

Qatar online scams ദോഹ: ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾക്കും വ്യാപാരികൾക്കും മുന്നറിയിപ്പുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം.മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ വെബ് ലിങ്കുകൾ പരിശോധിച്ച ശേഷം മാത്രം തുറക്കണമെന്ന് അധികൃതർ നിർദേശിച്ചു.…