muncipality

Qatar new digital agricultural services : ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം 25 പുതിയ ഡിജിറ്റൽ സേവനങ്ങൾ ആരംഭിച്ചു

Qatar new digital agricultural services ദോഹ: ഡിജിറ്റൽ സേവനങ്ങൾ വർധിപ്പിച്ച് സർക്കാർ നടപടികൾ കൂടുതൽ എളുപ്പമാക്കുന്നതിനായി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം (MoM) 25 പുതിയ ഇലക്ട്രോണിക് സേവനങ്ങൾ ആരംഭിച്ചു. കാർഷിക…