national day

Qatar National Day Parade 2025 : ദോഹ കോർണിഷിൽ ഖത്തറിന്റെ ദേശീയ ദിന പരേഡ് ; ദേശീയ ദിന പരേഡ് നടക്കുന്നത് മൂന്ന് വർഷങ്ങൾക്ക് ശേഷം

Qatar National Day Parade 2025: ദോഹ: 2025 ഡിസംബർ 18 വ്യാഴാഴ്ച ദോഹ കോർണിഷിൽ ഖത്തറിന്റെ ദേശീയ ദിന പരേഡ് നടക്കുമെന്ന് സാംസ്കാരിക മന്ത്രാലയം അറിയിച്ചു. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ്…