montrash

Qatar Metrash Employer Change: മെട്രാഷ് ആപ്പ് വഴി ഖത്തറിൽ തൊഴിലുടമയെ മാറ്റാം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

Qatar Metrash Employer Change: ദോഹ: ഖത്തറിൽ വ്യക്തിഗത റിക്രൂട്ട്‌മെന്റ് വിഭാഗത്തിൽപ്പെട്ട പ്രവാസികൾക്ക് മെട്രാഷ് ആപ്പ് വഴി തൊഴിലുടമയെ മാറ്റുന്നതിനുള്ള അപേക്ഷ സമർപ്പിക്കാം. നടപടിക്രമം കൂടുതൽ എളുപ്പമാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം മെട്രാഷ്…