SCHOOL 1

Qatar KG1 schools : മൂന്ന് വയസ്സുകാരുടെ കിന്റർഗാർട്ടൻ വിദ്യാഭ്യാസത്തിന് പുതിയ പദ്ധതി; ഖത്തറിൽ 22 KG-കളിലേക്ക് വിപുലീകരണം

Qatar KG1 schools : ദോഹ: മൂന്ന് വയസ്സ് പ്രായമുള്ള കുട്ടികളുടെ കിന്റർഗാർട്ടൻ വിദ്യാഭ്യാസം കൂടുതൽ ശക്തമാക്കുന്നതിനായി ഖത്തർ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പുതിയ നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി…