Qatar Issues Warning പൊതു വൈ-ഫൈ ഉപയോഗിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ഖത്തർ
Qatar Issues Warning പൊതു വൈ-ഫൈ ഉപയോഗിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ഖത്തറിലെ സൈബര്‍ സുരക്ഷാ വിദഗ്ധര്‍. കഫേകള്‍, വിമാനത്താവളങ്ങള്‍, ഹോട്ടലുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ലഭിക്കുന്ന പൊതു…