QATAR NEWWW SAV

Qatar invasive myna birds : പ്രാദേശിക ജീവജാലങ്ങൾക്ക് ഭീഷണി ഈ പക്ഷി ഇവിടെ വേണ്ട ; നമ്മുടെ സ്വന്തം മൈനകളെ കൂട്ടത്തോടെ നാടുകടത്തി ഖത്തർ

Qatar invasive myna birds : ദോഹ: ഖത്തറിലെ മൈന പക്ഷികളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി നടപ്പാക്കുന്ന ദേശീയ പദ്ധതിയിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു. വന്യജീവി…