Qatar Gastrozero Product Warning ദോഹ: പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ‘ഗ്യാസ്ട്രോസീറോ’ (Gastrozero) ഉൽപ്പന്നം ഉപയോഗിക്കരുതെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. മന്ത്രാലയത്തിലെ ഡ്രഗ് ക്വാളിറ്റി…