Qatar Food Recall Guide ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) പ്രാദേശിക വിപണിയിൽ നിന്ന് സുരക്ഷിതമല്ലാത്തതോ മാനദണ്ഡങ്ങൾ പാലിക്കാത്തതോ ആയ ഭക്ഷ്യ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കുന്നതിനുള്ള (Food Recall) നടപടികൾ ഏകീകരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി…