qatar 1111 1

Qatar farm production 2025 : ഖത്തറിൽ പുതിയ കാർഷിക സീസണിന് വേഗത; ഉൽപാദനം 5–10% ഉയരുമെന്ന് മന്ത്രാലയം

ദോഹ: ഖത്തറിലെ പ്രാദേശിക ഫാമുകൾ പുതിയ കാർഷിക സീസണിനായി പൂർണ്ണമായി സജ്ജമാണെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. ഈ വർഷം കാർഷിക ഉൽപ്പാദനം മുൻ വർഷങ്ങളെ അപേക്ഷിച്ച് 5–10% വരെ വർദ്ധിക്കുമെന്നാണ് മന്ത്രാലയത്തിന്റെ…