QATAR TRAVEL

Qatar family visit visa ഖത്തറിൽ കുടുംബത്തെ കൊണ്ടുവരാൻ പുതിയ വ്യവസ്ഥകൾ; മെട്രാഷ് ആപ്പ് വഴി അപേക്ഷ നൽകാം, നിങ്ങൾ അറിയേണ്ടെതല്ലാം

Qatar family visit visa ഖത്തറിൽ താമസിക്കുന്ന പ്രവാസികൾക്ക് കുടുംബാംഗങ്ങളെ താമസത്തിനോ സന്ദർശനത്തിനോ ആയി കൊണ്ടുവരുന്നതിനുള്ള വ്യവസ്ഥകൾ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മെട്രാഷ് (Metrash) ആപ്ലിക്കേഷൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. സർക്കാർ,…