Qatar education 2026-2027 ദോഹ: 2026–2027 അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് കൂടുതൽ ആധുനികവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി പുതിയ പഠനസാമഗ്രികളും പരിഷ്കരിച്ച വിഷയങ്ങളും അവതരിപ്പിക്കുമെന്ന് ഖത്തർ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.…