SUSPENTION NEWW

Qatar doctor suspension : ആരോ​ഗ്യ നിയമങ്ങൾ ലംഘിച്ചു ; ഖത്തറിൽ മൂന്ന് ഡോക്ടർമാർക്ക് സസ്പെൻഷൻ

Qatar doctor suspension : ആരോഗ്യ മേഖലാ നിയമങ്ങൾ ലംഘിച്ചതിന് രണ്ട് സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്ന മൂന്ന് ഡോക്ടർമാരുടെ ലൈസൻസ് പൊതുജനാരോഗ്യ മന്ത്രാലയം സസ്പെൻഡ് ചെയ്തു. രണ്ട് കേന്ദ്രങ്ങൾക്കും…