QATAR 456

Qatar denies military action against Iran ഇറാനെതിരായ യുദ്ധത്തിൽ ഖത്തർ പങ്കെടുക്കുമോ ? വൈറലായ വാർത്തയ്ക്ക് പിന്നിലെ സത്യം ഇതാണ്

Qatar denies military action against Iran : ദോഹ: ഇറാനെതിരായ സൈനിക നടപടിയിൽ ഖത്തർ പങ്കെടുക്കാൻ സമ്മതിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ ഖത്തർ തള്ളി. ഈ വാർത്തകൾ പൂർണമായും…