JOBS QATAR

Qatar cybersecurity പ്രമോഷണൽ സന്ദേശങ്ങൾ നിർത്താൻ ഉപഭോക്താക്കൾക്ക് അവകാശം; ഖത്തർ സൈബർ സുരക്ഷാ ഏജൻസിയുടെ മുന്നറിയിപ്പ്

Qatar cybersecurity ദോഹ: ഇമെയിൽ ഉൾപ്പെടെയുള്ള വിവിധ മാർഗങ്ങളിലൂടെ ലഭിക്കുന്ന പ്രമോഷണൽ സന്ദേശങ്ങൾ നിർത്താൻ ആവശ്യപ്പെടാൻ ഉപഭോക്താക്കൾക്ക് അവകാശമുണ്ടെന്ന് ഖത്തർ ദേശീയ സൈബർ സുരക്ഷാ ഏജൻസി വ്യക്തമാക്കി. പ്രമോഷണൽ സന്ദേശങ്ങൾ അയയ്ക്കുന്നതിന്…