QATAR 55

Qatar cybercrime law :വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും സ്വകാര്യ ചിത്രങ്ങളും അനുമതിയില്ലാതെ പ്രസിദ്ധീകരിച്ചാൽ നടപടി; ഖത്തറിൽ മുന്നറിയിപ്പ്

Qatar cybercrime law : ദോഹ: മറ്റൊരാളുടെ സ്വകാര്യ വാട്ട്‌സ്ആപ്പ് സംഭാഷണങ്ങളോ സ്വകാര്യ ചിത്രങ്ങളോ അനുമതിയില്ലാതെ പുറത്തുവിടുന്നത് സൈബർ കുറ്റകൃത്യ നിയമപ്രകാരം ശിക്ഷാർഹമാണെന്ന് അഭിഭാഷകയും നിയമ ഉപദേഷ്ടാവുമായ ഖദീജ അൽ-സയേഗ് മുന്നറിയിപ്പ്…