venzala

Qatar concern over Venezuela developments വെനസ്വേലയിലെ സംഭവവികാസങ്ങളിൽ ആശങ്ക രേഖപ്പെടുത്തി ഖത്തർ; സമാധാനപരമായ ചർച്ചകൾക്ക് ആഹ്വാനം

Qatar concern over Venezuela developments ദോഹ: വെനസ്വേലയിൽ (Bolivarian Republic of Venezuela) നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളിലും സമീപകാല സംഭവവികാസങ്ങളിലും ഖത്തർ ഗവൺമെന്റ് അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി. പ്രശ്നപരിഹാരത്തിനായി എല്ലാ കക്ഷികളും…