QATAR SAVEDD

Qatar clean-up campaign : ഹരിത ഇടങ്ങൾ സംരക്ഷിക്കാൻ ഖത്തറിൽ വൻ ശുചീകരണ ദൗത്യം ആരംഭിച്ചു

Qatar clean-up campaign : രാജ്യത്തുടനീളമുള്ള കരയിടങ്ങളും ഹരിത പ്രദേശങ്ങളും സംരക്ഷിക്കാൻ ഖത്തറിലെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം വടക്കൻ മേഖലകളിൽ ശുചീകരണ കാമ്പയിൻ നടത്തി. അബു സെരിയോ, വാദി അൽ-ദം,…