qatar car import

ഖത്തറിലെ പ്രവാസികൾക്ക് സ്വന്തമായി വാഹനം ഇറക്കുമതി ചെയ്യാം; പുതിയ നിബന്ധനകൾ പുറത്തുവിട്ട് മന്ത്രാലയം

ദോഹ: ഖത്തറിലുള്ള സ്വദേശികൾക്കും പ്രവാസികൾക്കും വ്യക്തിഗത ആവശ്യങ്ങൾക്കായി (Personal Use) വിദേശത്തുനിന്ന് നേരിട്ട് വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട വ്യക്തമായ മാനദണ്ഡങ്ങളും നിബന്ധനകളും അധികൃതർ പുറത്തുവിട്ടു. ഉപഭോക്തൃ സംരക്ഷണ നിയമങ്ങളുടെ അടിസ്ഥാനത്തിൽ,…