MOON

Qatar Blue Moon phenomenon ഖത്തർ ആകാശത്ത് ഇന്ന് വിസ്മയമായി ‘ബ്ലൂ മൂൺ’; നഗ്നനേത്രങ്ങളാൽ കാണാം; പേര് ‘ബ്ലൂ മൂൺ’ എങ്കിലും നീല നിറമുണ്ടാകില്ലെന്ന് ജ്യോതിശാസ്ത്രജ്ഞർ!

Qatar Blue Moon phenomenon ദോഹ: ഖത്തറിന്റെ ആകാശത്ത് ഇന്ന് (മെയ് 31 ഞായറാഴ്ച) അപൂർവ്വമായ ‘ബ്ലൂ മൂൺ’ (Blue Moon) പ്രതിഭാസം ദൃശ്യമാകുമെന്ന് ഖത്തർ കലണ്ടർ ഹൗസ് (QCH) അറിയിച്ചു.…