QATAR SAVED

Qatar Airways viral video : സോഷ്യൽ മീഡിയയിൽ വൈറലായ ലോ-പാസ് വീഡിയോ; പ്രതികരണവുമായി ഖത്തർ എയർവേയ്‌സ്

Qatar Airways viral video : ടെക്സസിലെ ഒരു വിമാനത്താവളത്തിന് മുകളിലൂടെ വളരെ താഴ്ന്ന ഉയരത്തിൽ ഒരു ചരക്ക് വിമാനം പറക്കുന്നതായി കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് ഖത്തർ…