qatar neww saved

Qatar Airways safety ranking : 2026ലെ ഏറ്റവും സുരക്ഷിതമായ എയർലൈൻ പട്ടികയിൽ ഖത്തർ എയർവേയ്‌സ് നാലാം സ്ഥാനത്ത്

Qatar Airways safety ranking : ദോഹ:2026ലെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഫുൾ–സർവീസ് എയർലൈൻസുകളുടെ ടോപ്പ് 25 പട്ടികയിൽ ഖത്തർ എയർവേയ്‌സ് നാലാം സ്ഥാനത്ത് ഇടം നേടി. ലോകമെമ്പാടുമുള്ള 320 വിമാനക്കമ്പനികളുടെ…