park 1

പൊതുജന ശ്രദ്ധയ്ക്ക്! യുഎഇയില്‍ പാര്‍ക്കുകള്‍ താല്‍ക്കാലികമായി അടച്ചു, ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

യുഎഇയില്‍ അസ്ഥിരമായ കാലാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ പാര്‍ക്കുകളും മറ്റ് പൊതുസ്ഥലങ്ങളും താല്‍ക്കാലികമായി അടച്ചു. അബുദബി സിറ്റി മുനിസിപ്പാലിറ്റിയാണ് മുഴുവന്‍ പാര്‍ക്കുകളും വിനോദസഞ്ചാര സ്ഥലങ്ങളും ബീച്ചുകളും പൂര്‍ണമായും അടച്ചെന്ന് അറിയിച്ചത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ…