drowing

Abu Dhabi Canvas’ Project : അബുദാബിയിലെ ബസ് സ്റ്റോപ്പുകളും പൊതുവിടങ്ങളും ഇനി മനോഹരമായ ചിത്രങ്ങൾ കാണാം ; ‘അബുദാബി ക്യാൻവാസ്’ പദ്ധതിക്ക് തുടക്കം

Abu Dhabi Canvas’ Project അബുദാബി: നഗരത്തെ കൂടുതൽ മനോഹരമാക്കാനും പ്രാദേശിക കലകളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് അബുദാബി മുനിസിപ്പാലിറ്റിയും ട്രാൻസ്പോർട്ട് വകുപ്പും (DMT) ‘അബുദാബി ക്യാൻവാസ്’ എന്ന പുതിയ പദ്ധതി ആരംഭിച്ചു.…