2026 01 0318 01 42uae holiday bonanza in 2026 allows 38 days off with just nine annual leave days 1

യുഎഇയില്‍ നബിദിന അവധി പ്രഖ്യാപിച്ചു

ദുബൈ: പ്രവാചകന്‍ മുഹമ്മദ് നബി(സ്വ.അ)യുടെ ജന്മദിനമായ മിലാദുന്നബിയോടനുബന്ധിച്ച് ഓഗസ്റ്റ് 28 (വെള്ളിയാഴ്ച) യുഎഇയില്‍ പൊതു അവധി പ്രഖ്യാപിച്ചു. ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ശമ്പളത്തോടെയുള്ള അവധിയായിരിക്കുമെന്ന് യുഎഇ ഗവണ്‍മെന്റ്…