uae 12

അടിയന്തര വാഹനങ്ങളുടെ മുന്നറിയിപ്പ് ലൈറ്റുകൾ അനധികൃതമായി ഘടിപ്പിച്ച വാഹനം; അബുദാബിയിൽ രണ്ട് പേർക്ക് ആറുമാസം തടവ്

യു എ ഇ : അടിയന്തര സേവന വാഹനങ്ങൾക്കായി മാത്രം അനുവദിച്ചിരിക്കുന്ന മുന്നറിയിപ്പ് ലൈറ്റുകളും സിഗ്നൽ സംവിധാനങ്ങളും നിയമാനുമതിയില്ലാതെ സ്വകാര്യ വാഹനത്തിൽ ഘടിപ്പിച്ച് പൊതുസമാധാനം തടസപ്പെടുത്തിയ കേസിൽ അബുദാബി ക്രിമിനൽ കോടതി…