2026 01 0421 01 96seo headline 16 wordsabu dhabi police warns residents breaking traffic rules face fines up to 2000 dirhams

police warns residents :പ്രവാസികളെ അറിയാതെ പോവരുത്.. ഈ ​ഗതാ​ഗത നിയമം നിങ്ങൾ ലംഘിച്ചാൽ 2,000 ദിർഹം പിഴ; താമസക്കാർക്ക് മുന്നറിയിപ്പുമായി പൊലിസ്

police warns residents ;അബൂദബി: ജനവാസ കേന്ദ്രങ്ങളിലും മണൽ പ്രദേശങ്ങളിലും വാഹനങ്ങൾ ഉപയോഗിച്ച് അമിത ശബ്ദമുണ്ടാക്കുകയും അശ്രദ്ധമായി വാഹനമോടിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടിയുമായി അബൂദബി പൊലിസ്. നിയമലംഘകർക്ക് 2,000 ദിർഹം പിഴയും…