IMG 20250923 074235

Credit Card Rent payment: ഇനി നടക്കില്ല; ആര്‍ബിഐ പിടിമുറുക്കി, വാടക പേയ്‌മെന്റ് സേവനങ്ങള്‍ നിര്‍ത്താന്‍ ഗൂഗിള്‍പേ, ഫോണ്‍പേ, പേടിഎം, ക്രെഡ് സര്‍വീസുകള്‍;പുതിയ മാറ്റങ്ങൾ ഇങ്ങനെ

Credit Card Rent payment: വാടക പേയ്‌മെന്റുകള്‍ക്ക് ഗൂഗിള്‍പേ, ഫോണ്‍പേ, പേടിഎം, ക്രെഡ് പോലുള്ള പേയ്‌മെന്റ് ആപ്പുകള്‍ ഉപയോഗിച്ചിരുന്നവര്‍ക്ക് വന്‍ തിരിച്ചടി. ആര്‍ബിഐ പിടിമുറുക്കിയതോടെ സര്‍വീസ് നിര്‍ത്തി കമ്പനികള്‍. രാജ്യത്തെ പ്രമുഖ…