ദുബൈ: വിമാന യാത്രയ്ക്കിടെ യാത്രക്കാരുടെ ശ്രദ്ധ തിരിച്ച് മോഷണം നടത്തുന്ന സംഭവങ്ങളില്‍ മുന്നറിയിപ്പുമായി അധികൃതര്‍. ഫിലിപ്പീന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മൈഗ്രന്റ് വര്‍ക്കേഴ്‌സ് ആണ് യാത്രക്കാര്‍ക്കായി പ്രത്യേക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതെന്ന് യു.എ.ഇ…