GOLD

Dubai teavel law:ദുബൈയിൽ നിന്നുള്ള യാത്രക്കാർക്ക് സ്വർണ്ണം കൈവശം വെക്കാം; ഇക്കാര്യം ശ്രദ്ധിക്കണമെന്ന് മാത്രം

Dubai teavel law:ദുബൈ: കൈവശം കൊണ്ടുപോകുന്ന സ്വർണ്ണം നിയമപരമായി നേടിയെടുത്തതാണെന്നും ഫണ്ട് ശരിയായ ഗുണഭോക്താവിൽ എത്തുന്നുവെന്നും ഉറപ്പാക്കിയാൽ അത് അനുവദിക്കണമെന്നും അതിനെ ‘പൈശാചികമായി’ ചിത്രീകരിക്കേണ്ട കാര്യമില്ലെന്നും സ്വർണ്ണ വ്യവസായ രംഗത്തെ പ്രമുഖർ.…