PAKISTHAN

Pakistan mediating US Iran conflict :പശ്ചിമേഷ്യയിൽ സമാധാനം ഉറപ്പാക്കാൻ പാകിസ്ഥാൻ; യുഎസും ഇറാനുമായി സജീവ ചർച്ചകൾ; മധ്യസ്ഥതയ്ക്ക് സന്നദ്ധത അറിയിച്ച് രാജ്യം

Pakistan mediating US Iran conflict ദുബായ്/ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ ആഴ്ചകളായി തുടരുന്ന യുഎസ്-ഇറാൻ സംഘർഷം ലഘൂകരിക്കാൻ നിർണ്ണായക നയതന്ത്ര നീക്കങ്ങളുമായി പാകിസ്ഥാൻ. മേഖലയിലെ യുദ്ധാന്തരീക്ഷം ഒഴിവാക്കാൻ അമേരിക്കയുമായും മറ്റ് പ്രാദേശിക രാജ്യങ്ങളുമായും…