ramadan

Ramadan: ഇനി ഒരു മാസം മാത്രം റമളാന്;ശാബാൻ മാസപ്പിറവി നാളെ, റമദാൻ ഫെബ്രുവരിയിൽ ഈ ദിവസമെന്ന് സൂചന

Ramadan ;ദുബായ്: വിശ്വാസികൾ കാത്തിരിക്കുന്ന റമദാൻ മാസത്തിന് മുന്നോടിയായുള്ള ശാബാൻ മാസപ്പിറവി നാളെ ദൃശ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടെ വ്രതമാസത്തിന് മുൻപുള്ള അവസാന ഒരു മാസക്കാലത്തിലേക്ക് ലോകമെമ്പാടുമുള്ള മുസ്ലിം വിശ്വാസികൾ പ്രവേശിക്കും. എമിറേറ്റ്‌സ്…