GULF

Oman coast oil spill Caroline Besengi ഒമാൻ തീരത്ത് എണ്ണച്ചോർച്ച: ​ഗൾഫ് രാജ്യങ്ങളിലാകെ ആശങ്ക, കാരണം ?

Oman coast oil spill Caroline Besengi മസ്‌കത്ത്: ഒമാൻ തീരത്ത് വൻതോതിൽ എണ്ണച്ചോർച്ച പടർന്നതോടെ സമുദ്ര പരിസ്ഥിതിക്കും തീരമേഖലയ്ക്കും വൻ നാശനഷ്ടമുണ്ടാകുമെന്ന് ആശങ്ക. ദോഫാറിലെ അൽ ഹല്ലാനിയത്ത് ദ്വീപസമൂഹത്തിലെ അൽ-ഖിബ്ലിയ…