HAJJ

ഹജ്ജിനു പോകാൻ ഉദ്ദേശിക്കുന്ന യുഎഇ പൗരന്മാർക്കുള്ള രജിസ്ട്രേഷൻ ഈ ദിവസം മുതൽ തുടങ്ങും

ദുബൈ: ഈ വർഷത്തെ ഹജ്ജ് (Hajj 2027) തീർഥാടനത്തിനു പുറപ്പെടാൻ ആഗ്രഹിക്കുന്ന യുഎഇ പൗരന്മാർക്കുള്ള രജിസ്ട്രേഷൻ സെപ്റ്റംബർ 14ന് ആരംഭിക്കും. ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെന്റ്സ് ആൻഡ് സകാത്താണ്…