336355

ജോലി പൂർത്തിയാക്കിയിട്ടും പണം നൽകുന്നില്ലേ? യുഎഇയിലെ നിയമപരമായ അവകാശങ്ങളും നഷ്ടപരിഹാരവും അറിഞ്ഞിരിക്കാം

ദുബൈ: പൂർത്തിയാക്കിയ ജോലിക്ക് അർഹമായ പ്രതിഫലം നൽകാതിരിക്കുന്നത് പല ബിസിനസ്സുകളെയും സംരംഭകരെയും പ്രതിസന്ധിയിലാക്കുന്ന ഒന്നാണ്. എന്നാൽ, വ്യക്തമായ കരാറോ രേഖാമൂലമുള്ള തെളിവുകളോ ഇല്ലെങ്കിൽ പോലും ഇത്തരത്തിൽ ലഭിക്കാനുള്ള കുടിശ്ശികയ്ക്കും അതുമൂലം നിങ്ങൾക്കുണ്ടായ…