തിരുവനന്തപുരം: വിദേശരാജ്യങ്ങളിലോ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലോ കുറഞ്ഞത് രണ്ടുവർഷമെങ്കിലും പ്രവാസജീവിതം നയിച്ചശേഷം കേരളത്തിൽ തിരിച്ചെത്തിയവർക്ക് സന്തോഷവാർത്ത. തിരിച്ചെത്തിയ പ്രവാസി കേരളീയർക്കായി നോർക്ക റൂട്ട്സ് നൽകുന്ന റിട്ടേണി ഐഡി കാർഡിന് സംസ്ഥാന സർക്കാർ…